മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

Wednesday, 10 January 2018 10:41 By KJ KERALA STAFF

ഫിഷറീസ് വകുപ്പ്  ആലപ്പുഴ ജില്ലയിൽ  നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഘടക പദ്ധതിയായ ആസാം വാള കൃഷി, ഓരുജലകൂടി കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ഓരുജല മത്സ്യകൃഷി, ഓരുജല കൂടുകൃഷി എന്നിവയ്ക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ജനുവരി 30ന് വൈകിട്ട് അഞ്ചിനകം അക്വാകൾച്ചർ പ്രമോട്ടർമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർമാർ എന്നിവർക്കോ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, സിവിൽസ്റ്റേഷൻ അനക്‌സ്, ബോട്ട് ജെട്ടിയ്ക്ക് സമീപം, തത്തംപള്ളി. പി.ഒ, പിൻ- 688 013 എന്ന വിലാസത്തിലോ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2252814, 2251103. 

Comments



More Government Schemes

തെങ്ങിന്‍ തൈ വിതരണം

പത്തനംതിട്ട : കടമ്പനാട് കൃഷിഭവന്‍റെ പരിധിയില്‍ കേരഗ്രാമം പദ്ധതി പ്രകാരം അപേക്ഷിച്ചവര്‍ക്കു ള്ള തെങ്ങിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണത്തിനെത്തി. പമ്പ് സെറ്റ്, സ്പ്രെയര്‍ എന്നിവയ്ക്ക് സബ്സിഡി അനുവദിക്കും. കര്…

June 22, 2018

കാര്‍ഷികയന്ത്രങ്ങള്‍ക്ക് ധനസഹായം: അപേക്ഷകള്‍ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കേന്ദ്ര പദ്ധതിയായ എസ്.എം.എ.എം 2018-19 കാര്‍ഷിക യന്ത്രവല്‍കരണ സബ്മിഷന്റെ കീഴില്‍ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകര്‍,

June 22, 2018

കൃഷി ആനുകൂല്യത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : മല്ലപ്പുഴശേരി കൃഷിഭവന്‍റെ പരിധിയില്‍ പച്ചക്കറി, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നവരും ബയോഗ്യാസ് പ്ലാന്‍റ്, സീറോ എനര്‍ജി കൂള്‍ ചേംബര്‍ എന്നിവ നിര്‍മിക്കാന്‍ താത്പര്യമുള്ള കര്‍ഷകരും ആനുകൂല്യം ലഭിക്കുന്…

June 22, 2018

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

കണ്ണൂർ : കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു.

June 21, 2018

പഴം-പച്ചക്കറി സംസ്ക്കരണം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

പാലക്കാട് ഗവ. പോളിടെക്നിക് കോളെജിലെ കമ്മ്യൂനിറ്റി ഡവലപ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതിക്ക് കീഴില്‍ ജൂണില്‍ തുടങ്ങുന്ന പഴം-പച്ചക്കറി സംസ്ക്കരണം സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

June 21, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.