Government Schemes

കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഫാമുകളുടെ ശാക്തീകരണ പദ്ധതിയിൽപ്പെടുത്തി 2018-19 സാമ്പത്തിക വർഷത്തിൽ അഞ്ച് പശുക്കളെ ങ്കിലുമുള്ള കർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് ഇരുപത്തയ്യായിരം രൂപ വീതം ധനസഹായം നൽകുന്നു. ആവശ്യമുള്ള കർഷകർ അടുത്തുള്ള മൃഗാശുപത്രിയിൽ നിശ്ചിത ഫോമിലുള്ള അപേക്ഷ ജൂലൈ 7 നകം നൽകണം


English Summary: financial aid for milking machine

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds