Government Schemes

സൗജന്യ പരിശീലനം

കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകര്‍ക്കായി മണ്ണിന്റെയും വിളകളുടെയും ആരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ 23, 24 തീയതികളില്‍ സൗജന്യ പരിശീലനം നടത്തും. താത്പര്യമുളളവര്‍ 04822 231351 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
CN Remya Kottayam, #KrishiJagran


English Summary: free training

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds