പാലുല്പന്ന നിര്‍മ്മാണ പരിശീലനം

Saturday, 06 January 2018 04:14 By KJ KERALA STAFF

മലപ്പുറം: ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിൻ്റെ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ജനുവരി എട്ട് മുതല്‍ 19 വരെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.  വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‍ണ്ട്.  താല്‍പര്യമുളളവര്‍ ജനുവരി എട്ടിന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 115 രൂപ അടയ്ക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Comments



More Government Schemes

മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഘടക പദ്ധതിയായ ആസാം വാള കൃഷി, ഓരുജലകൂടി കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ഓരുജല മത്സ്യകൃഷി, ഓരുജല കൂടുകൃഷി എന്നിവയ്ക്ക് കർഷകരിൽ …

January 10, 2018

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് : മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രോജക്ട് അവതരണത്തിനുള്ള മുഖ്യവിഷയം ന…

January 06, 2018

പാലുല്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂര്‍ ക്ഷീര വികസന വകുപ്പിൻ്റെ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ജനുവരി എട്ട് മുതല്‍ 19 വരെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു

January 06, 2018

പുരയിടകൃഷി മാതൃക തോട്ടമാക്കാന്‍ അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് - ആത്മ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ ബ്ലോക്കില്‍ നടപ്പാക്കുന്ന മാതൃക സംയോജിത പുരയിടകൃഷി വികസനം പ്രകാരം പുരയിടകൃഷികള്‍ മാതൃകത്തോട്ടമായി ഉള്‍പ്പെടുത്താന്‍ അപേക്ഷിക്…

January 06, 2018

ഗ്രോബാഗുകള്‍ എത്തിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ : പാലയാട്ടെ തെങ്ങിന്‍തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ജില്ലയിലെ കൃഷിഭവനുകളിലേക്ക് ഗ്രോബാഗുകള്‍ എത്തിച്ച് തൈകള്‍ നടുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.

December 14, 2017

FARM TIPS

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

January 15, 2018

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേര…

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.

January 15, 2018

ഇനിയിപ്പോൾ മാവ് പൂക്കുകയും കായ്ക്കുകയും ചെയ്‌യുന്ന സമയം ആകാൻ പോകുകയാണല്ലോ. ഈ കുറിപ്പ് നമ്മളിൽ പലർക്കും ഉപകാരപ്പെടും. ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ട…

ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

January 12, 2018

ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ് ജമന്തിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.