തീറ്റപ്പുല്‍ ദിനാചരണം

Tuesday, 14 November 2017 02:05 By KJ KERALA STAFF

fodder day

തീറ്റപ്പുല്‍ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ. നവംബര്‍ 14 വൈകിട്ട് 3-ന് കൈപ്പുഴ പൊന്‍കുഴി ഡയറി ഫാമില്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മിനി കുഞ്ഞുമോന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനികുമാരി ടി. കെ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക ഡയറി ഫാമിംഗ്, ഫോഡര്‍ വിളകളുടെ പ്രാധാന്യം, അസോള കൃഷി, സൈലേജ് നിര്‍മാണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടക്കും. മികച്ച തീറ്റപ്പുല്ലിന്റെ പ്രാധാന്യം കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
CN Remya Chittettu Kottayam, #KrishiJagran

CommentsMore from Kottayam

'ഇനി അല്പം കൃഷിപാഠം' കുട്ടികൾ കൃഷിയിടത്തിലേക്ക്

'ഇനി അല്പം കൃഷിപാഠം' കുട്ടികൾ കൃഷിയിടത്തിലേക്ക് കുട്ടികൾക്കൊപ്പം അധ്യാപകരും കൃഷി വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സ്കൂൾ അധികൃതരും കൈ പിടിച്ചപ്പോൾ ഇന്നലെ വരെ കാടായി കിടന്ന സ്ഥലം, ഇന്ന് കൃഷിയിടമായി. അങ്ങനെ വിഷരഹിത ജൈവ പച്ചക്കറി യാഥാർത്ഥ്യമാകുന്നു. മാഞ്ഞൂർ വി…

November 17, 2017

തീറ്റപ്പുല്‍ ദിനാചരണം

തീറ്റപ്പുല്‍ ദിനാചരണം മികച്ച തീറ്റപ്പുല്ലിന്റെ പ്രാധാന്യം കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി, തീറ്റപ്പുല്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ. കൈപ്പുഴ പൊന്‍കുഴി ഡയറി ഫാമില്‍ നിര്‍വ്വഹിച്ചു. നീണ്ടൂ…

November 15, 2017

ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍

ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശിശുദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കുന്നു. അജൈവ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നവംബര്‍ 14-ന് സ്‌കൂളുകളില്‍ തുടക്കം കുറിക്…

November 14, 2017

FARM TIPS

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

November 18, 2017

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ

November 06, 2017

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. 2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേ…

മല്ലിയിലയുടെ ആരോഗ്യവശങ്ങള്‍

October 11, 2017

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമു…


CopyRight - 2017 Krishi Jagran Media Group. All Rights Reserved.