പ്രോമില്‍ക്ക് ടോട്ടല്‍

Tuesday, 10 October 2017 02:28 By KJ KERALA STAFF

promilk total


പ്രോവെറ്റിന്റെ പുതിയ ഉത്പന്നമായ പ്രോമില്‍ക്ക് ടോട്ടല്‍ സവിശേഷശ്രദ്ധ നേടുന്നു. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍, ലൈസിന്‍ മോണോ ഹൈഡ്രോ ക്ലോറൈഡ്, കോളിന്‍ ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയ പ്രോമില്‍ക്ക് ടോട്ടല്‍ പാലുത്പാദനവും ഉത്പാദനശേഷിയും വര്‍ധിപ്പിക്കുന്നതിനും വിളര്‍ച്ചയ്ക്ക് പരിഹാരമായും രോഗപ്രതിരോധശേഷി നല്‍കിയും തീറ്റ എടുക്കാനുള്ള ശേഷി വര്‍ധിപ്പിച്ചും കന്നുകാലികളുള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും ഉത്പാദനശേഷി വര്‍ധിപ്പിക്കും. 500 മില്ലി, ഒന്ന്, അഞ്ച്, പത്ത് ലിറ്റര്‍ ആയാണ് ഇത് വിപണിയില്‍ ലഭിക്കുക. കെവിന്‍ജോ ഫാര്‍മസ്യൂട്ടിക്കല്‍സ് (പ്രൈവറ്റ്) ലിമിറ്റഡ്, കസ്റ്റമര്‍കെയര്‍ നമ്പര്‍: 09495673313.

CommentsMore Farm Tips

Features

മാംഗോ മെഡോസ്  - 'അവരവരുടേതായൊരിടം'

January 17, 2018 Cover Story

നമുക്കൊരു യാത്ര പോകാം. ഈ യാത്ര യാത്ര പോകുവാൻ വേണ്ടിയുള്ള വെറുമൊരു യാത്രയല്ല. നല്ല ശുദ്ധവായു ശ്വസിക്കാൻ, കണ്ണിനും മനസിനും ശരീരത്തിനും ഊർജ്ജം പകരാൻ.....…

കരിയിഞ്ചി

January 16, 2018 Feature

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേര…

ശുദ്ധതയുടെ മാധുര്യം നുകരാൻ     കണ്ണൂരിലൊരു  തേൻശാല

January 15, 2018 Success Story

തേനും പാലും ഒഴുകുന്ന നാടെന്ന് കേട്ടുകേൾവി മാത്രമല്ലേ ഉള്ളു. എന്നാൽ അത്തരമൊരു സ്ഥലമുണ്ട് കണ്ണൂരിൽ. ഇത് വെറും വാക്കല്ല കേട്ടോ. തേനിന്റെ നിരവധി വൈവിധ്യങ്…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.