ഈ ഭക്ഷണങ്ങൾ നിരോധിച്ചോ? എവിടെ?

By Darsana J

സമോസ

സമോസ നിരോധിച്ചു!
ഞെട്ടണ്ട ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ 2011ലാണ് സമോസ നിരോധിച്ചത്. സമോസയുടെ ത്രികോണ ആകൃതിയാണ് നിരോധിക്കാൻ കാരണം

നെയ്യ്

ഇന്ത്യയിൽ നെയ്യിന് ആരാധകർ ഏറെയാണ്. എന്നാൽ അമേരിക്കയിൽ ഇത് നിരോധിച്ചു. ഹാർട്ട് അറ്റാക്ക്, രക്തസമ്മർദം എന്നിവയ്ക്ക് ഇത് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്

ച്യവനപ്രാശം

ചവനപ്രാശ്യം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് കണക്കാക്കൽ. എന്നാൽ 2005 മുതൽ ഇത് കാനഡയിൽ നിരോധിച്ചു. ഇതിൽ ഉയർന്ന അളവിൽ ലെഡും മെർക്കുറിയും ഉണ്ടെന്നാണ് കണ്ടെത്തൽ

കെച്ചപ്പ്

ന്യൂഡിൽസ് മുതൽ സമോസ വരെ കെച്ചപ്പില്ലാതെ കഴിക്കാൻ മിക്കവർക്കും മടിയാണ്. എന്നാൽ കെച്ചപ്പിന്റെ അമിത ഉപയോഗംമൂലം ഫ്രാൻസിൽ ഇത് നിരോധിച്ചു

ചുയിംഗം

ചുയിംഗത്തിന്റെ ഉപയോഗവും വ്യാപാരവും നിരോധിച്ച രാജ്യമാണ് സിംഗപ്പൂർ. ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം

വെനീസിൽ കബാബും, തായ്വാനിൽ പോപ്പി സീഡ്സിനും നിരോധനമുണ്ട്. ഇങ്ങനെ നമുക്ക് വിശ്വസിക്കാൻ സാധിക്കാത്ത പല ഭക്ഷണങ്ങൾക്കും പല രാജ്യങ്ങളിലും വിലക്കുണ്ട് 

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More