തിരക്കു കൂട്ടണ്ട!
ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി 

By-Darsana J

Image Credits: News18

ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി ഡിസംബർ 14 വരെ നീട്ടി

Image Credits: Siasat.com

ഇതിനുമുമ്പ് സെപ്റ്റംബർ 14 വരെയായിരുന്നു അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി

Image Credits: News18

myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി ആധാർ രേഖകൾ പുതുക്കാം

Image Credits: Navi.com

 സൗജന്യമായി നേരിട്ട്  അപ്ഡേറ്റ് ചെയ്യാം. മറ്റ് സേവന കേന്ദ്രങ്ങളിൽ പോയാൽ ഫീസ് നൽകണം 

ആധാറിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് തീയതി നീട്ടിയതെന്ന് UIDAI

Image Credits: News18

10 വർഷം മുമ്പെടുത്ത ആധാർ കാർഡുകൾ പുതുക്കണമെന്നാണ് നിർദേശം 

Image Credits: News18

 കൂടുതൽ വാർത്തകൾ അറിയാൻ

Read More