ഡെങ്കിപ്പനിയുടെ
ലക്ഷണങ്ങളറിയാം

By
Athira Prakashan

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്

മനുഷ്യരിൽ വൈറസുകൾ പ്രവേശിച്ച് 5-8 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം

തീവ്രമായ പനി ,കടുത്ത തലവേദന ,കണ്ണുകൾക്ക് പിന്നിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ

മുഖത്തും നെഞ്ചിലും ചുവന്ന നിറത്തിൽ തടിപ്പുകൾ പ്രത്യക്ഷപ്പെടാം

പേശികളിലും സന്ധികളിലും വേദന അനുഭവപ്പെടുന്നതും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്

മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം അനുഭവപ്പെടാം 

അസഹനീയമായ വയറുവേദന,മലത്തിൻ്റെ നിറം കറുപ്പു നിറമാകുക തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം

Read more