By Saranya Sasidharan
ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ജീവിതം വാഗ്ദാനം ചെയ്യുന്നു; അത്തരത്തിലൊന്നാണ്
അവോക്കാഡോ
രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നു
വീക്കം, കാൻസർ പോലുള്ള രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന്
സഹായിക്കുന്നു
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രക്തയോട്ടം വർധിപ്പിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും
ചെയ്യുന്നു
ഡയറ്ററി ഫൈബർ
നാരുകളുടെ മികച്ച ഉറവിടം, ദഹനത്തിനെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്
കുറയ്ക്കുന്നു
കൊളസ്ട്രോൾ കുറയ്ക്കുന്നു
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു, ഇത് ഹൃദയാരോഗ്യത്തിനെ
സഹായിക്കുന്നു
വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ സജീവമാക്കുന്നതിന്
സഹായിക്കുന്നു
ചർമ്മത്തിന് സംരക്ഷണം
കൂടുതൽ അറിയുന്നതിന്