ഫുഡ് ആൻ്റ് ട്രാവൽ ഗൈഡ് ആയ ടേസ്റ്റ്
അറ്റ്ലസ് നടത്തുന്ന 2023-24 വർഷാവസാന അവാർഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം
ഇന്ത്യയിലും പാക്കിസ്ഥാനിലും ആണ് ബസുമതി അരി പ്രധാനമായും കൃഷി
ചെയ്യുന്നത്
രുചിയിൽ മാത്രം അല്ല ആരോഗ്യത്തിലും മുൻപന്തിയിലാണ് ബസുമതി അരി
അരിയിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു, ഇത് പലതരത്തിൽ ആരോഗ്യത്തിന്
നല്ലതാണ്
ബി വിറ്റാമിനുകളാൽ സമ്പന്നമാണ് ഇത് തലച്ചോറിൻ്റെ ആരോഗ്യം
സംരക്ഷിക്കുന്നു
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു ഇത് രക്തസമ്മർദ്ദം
നിയന്ത്രിക്കുന്നു
ബസുമതി അരി പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, കാൻസർ, ഹൃദ്രോഗം
എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു