ഗൃഹാതുരത്വം ഉണർത്തും കശുമാങ്ങയുടെ ആരോഗ്യഗുണങ്ങൾ
 

7

Saranya Sasidharan

Photo Courtesy: IStock 
Photo Courtesy: pexels

വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ  ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നു 

ചർമ്മ ആരോഗ്യം സംരക്ഷിക്കുന്നു, പ്രായമാകുന്നതിൻ്റെ  ലക്ഷണങ്ങൾ കുറയ്ക്കുന്നു

കശുമാങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു

നാരുകൾ വിശപ്പിനെ നിയന്ത്രിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുന്നു

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു

പഴത്തിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനം

കൂടുതൽ അറിയുന്നതിന്

Read More