6

മുഖം തിളങ്ങാൻ 

കറ്റാർവാഴ
 ഫേസ്പാക്കുകൾ 

BY DARSANA J
കറ്റാർവാഴ-വെള്ളരിക്ക ആഴ്ചയിൽ 1 തവണ വെള്ളരിക്കാനീരും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം
കറ്റാർവാഴ-നാരങ്ങ 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ നാരങ്ങാനീര് 1-2 തുള്ളി ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം കഴുകണം
കറ്റാർവാഴ-തേൻ-മഞ്ഞൾ 1 സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും ഇതിൽ അൽപം മഞ്ഞളും ചേർത്ത് കുഴച്ച് മുഖത്ത് തേയ്ക്കാം. 20 മിനിട്ടിനുശേഷം കഴുകാം
കറ്റാർവാഴ-റോസ് വാട്ടർ മുഖത്തെ പാടുകൾ മാറാൻ കറ്റാർവാഴ നീരും റോസ് വാട്ടറും ചേർത്ത് മുഖത്ത് തേയ്ക്കാം
കറ്റാർവാഴ-പഴം-തേൻ കറ്റാർവാഴ ജെല്ലും ഉടച്ച പഴവും തേനും സമാസമം മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കാം 
കറ്റാർവാഴ-തൈര് 2 സ്പൂൺ കറ്റാർവാഴ ജെല്ലും 1 സ്പൂൺ തൈരും സ്കിൻ ടൈപ്പ് അനുസരിച്ച് തേനോ, നാരങ്ങാനീരോ ചേർത്ത് മുഖത്ത് പുരട്ടാം 
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 
Read More