മുടി ആരോഗ്യത്തോടെ വളരാൻ വെളിച്ചെണ്ണ സഹായിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്
മുടിയിലും തലയോട്ടിയിലും ഈർപ്പം നിലനിർത്താൻ ബദാം എണ്ണ നല്ലതാണ്
ആന്റി ഓക്സിഡന്റുകൾ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കെ എന്നിവ
അടങ്ങിയിട്ടുണ്ട്. മുടിയെ മൃദുവാക്കുന്നു
ഇതിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. മുടി പിളരുന്നത് ഒഴിവാക്കുന്നു, ഒപ്പം
മുദുലമാക്കുന്നു
മുടി തഴച്ച് വളരാൻ സഹായിക്കുന്നു.
വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്
ഒനിയൻ ഓയിൽ തലയിൽ മസാജ് ചെയ്യുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാം