ഈ എണ്ണകൾ

മുടി വളർച്ചയ്ക്ക്

By Darsana J

മുടി ആരോഗ്യത്തോടെ വളരാൻ  വെളിച്ചെണ്ണ സഹായിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്

വെളിച്ചെണ്ണ

മുടിയിലും തലയോട്ടിയിലും ഈർപ്പം നിലനിർത്താൻ ബദാം എണ്ണ നല്ലതാണ്

ബദാം എണ്ണ

ആന്റി ഓക്സിഡന്റുകൾ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയെ മൃദുവാക്കുന്നു

ഒലിവ് എണ്ണ

ഇതിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. മുടി പിളരുന്നത് ഒഴിവാക്കുന്നു, ഒപ്പം മുദുലമാക്കുന്നു

ആർഗൻ ഓയിൽ

മുടി തഴച്ച് വളരാൻ സഹായിക്കുന്നു.
വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്

എള്ളെണ്ണ

ഒനിയൻ ഓയിൽ തലയിൽ മസാജ് ചെയ്യുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാം

ഒനിയൻ ഓയിൽ

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More