ആരാധകരേറെയുള്ള കട്ടൻചായയുടെ ആരോഗ്യ ഗുണങ്ങൾ 

By Saranya Sasidharan

ആരാധകരേറെയുള്ള പാനീയങ്ങളിലൊന്നാണ് കട്ടൻ ചായ. വൈകുന്നേരങ്ങളിൽ ചായ നുണയാത്ത ആളുകൾ വളരെ വിരളമാണ്. 

ഹൃദയത്തിന് നല്ലതാണ് 
------------------------
രക്തസമ്മർദ്ദം, മോശം കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു 

ശരീരഭാരം കുറയ്ക്കുന്നു
------------------------
സമ്മർദ്ദവും കലോറി ഉപഭോഗവും കുറയ്ക്കുന്നു, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു 

ക്യാൻസർ സാധ്യത 
------------------------
പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, ഇത് ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് 
------------------------
ഗവേഷണ പ്രകാരം കട്ടൻചായ രക്തത്തിലെ ഉയർന്ന പഞ്ചസാര കുറയ്ക്കുന്നതിന് സഹായിക്കുന്നു 

കുടലിൻ്റെ ആരോഗ്യം 
------------------------
കട്ടൻ ചായ മിതമായ അളവിൽ കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു 

ആരോഗ്യ ഗുണങ്ങളേറെയുണ്ടെങ്കിലും കട്ടൻചായ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു

Read More