കണ്ണൂരിലേക്കുള്ള യാത്രയാണോ പ്ലാൻ? എങ്കിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ 

 ബീച്ചുകൾ , ചരിത്ര സ്മാരകങ്ങൾ , പ്രാദേശിക നാടോടി കലകൾ എന്നിവയ്ക്ക് പേര് കേട്ടതാണ് കണ്ണൂർ ജില്ല. ഏറ്റവും പ്രധാനം പ്രസിദ്ധമായ തലശ്ശേരി ബിരിയാണിക്ക് പേര് കേട്ടതാണ് കണ്ണൂർ

കണ്ണൂർ കോട്ട എന്നും അറിയപ്പെടുന്നു. പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് കോട്ട സന്ദർശന സമയം

Picture@Istook 

സെൻ്റ് ആഞ്ചലോസ് ഫോർട്ട്

ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉത്തമോദാഹരണമാണ് ക്ഷേത്രം. വളപട്ടണം നദീതീരത്ത് സ്ഥിതി ചെയ്യുന്നു

Picture@parassinimadappurasreemuthappan 

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നായ ഇത് പ്രധാന നഗരത്തിൽ നിന്ന് 52 ​​കിലോമീറ്റർ അകലെയാണ്. ഡിസംബറിനും ജനുവരിക്കും ഇടയിൽ സന്ദർശിക്കാം 

Picture@Istook 

പാലക്കയം തട്ട് 

കണ്ണൂരിൻ്റെ കുടക്, മൂന്നാർ എന്നും വിളിപ്പേരുള്ള ഇടം. കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമായ സ്ഥലം

Picture@kerala tourism 

പൈതൽ മല

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്. കടൽ തീരത്തിലൂടെ നാലു കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം 

Picture@curlytales 

മുഴുപ്പിലങ്ങാട് ബീച്ച് 

തെയ്യങ്ങളുടേയുെം തിറകളുടേയും നാടാണ് കണ്ണൂർ

Read More