മികച്ച ചോക്ലേറ്റുകൾ
എവിടെ
കിട്ടും!!
By Darsana J
ഗുണനിലവാരമുള്ള ചേക്ലേറ്റുകൾക്ക് പ്രസിദ്ധമാണ് സ്വിറ്റ്സർലൻഡ്. നെസ്ലേ, ടോബ്ലെറോൺ, ലിൻഡ് തുടങ്ങിയ ബ്രാൻഡുകൾ
ഇവിടെയാണ്. ചേക്ലേറ്റ് മ്യൂസിയം, ഫാക്ടറികൾ എന്നിവയും നിരവധി..
ഇറ്റലിയിലെ പേസ്ട്രികളും
ജെലാറ്റോയും ലോകപ്രസിദ്ധമാണ്. വളരെ പഴക്കമുള്ള ഗൈഡോ ഗോബിനോ, പെയ്റാനോ എന്നിവ ഇവിടെ ലഭ്യമാണ്
ലിയോണിഡാസ്, ന്യൂഹാസ്, ഗോഡിവ എന്നീ ചോക്ലേറ്റ് ബ്രാൻഡുകളുടെ ഉത്ഭവം ബെൽജിയത്തിൽ നിന്നാണ്. റിച്ചും ക്രീമിയുമായ ചോക്ലേറ്റുകൾ
പ്രശസ്തം
ഫ്രാൻസിലെ
പിയറി മാർക്കോളിനി, ലാ മൈസൺ ഡു ചോക്ലേറ്റ് എന്നിവ പ്രശസ്തം. ഉയർന്ന നിലവാരമുള്ള
ചോക്ലേറ്റുകൾ ലഭിക്കും
പരമ്പരാഗത ചോക്ലേറ്റ് പാനീയങ്ങൾക്ക് പ്രശസ്തമാണ് മെക്സിക്കോ. ചോക്ലേറ്റ് മ്യൂസിയങ്ങളും കമ്പനികളും നിരവധി..
ഫൈൻ ഫ്ലേവർ കൊക്കോ ഉദ്പാദനത്തിൽ മുന്നിലാണ് ഇക്വാഡോർ. ക്വിറ്റോ, ക്യുൻക എന്നിവിടങ്ങളിൽ നിരവധി ചോക്ലേറ്റ്
ഫാക്ടറികളും കൊക്കോ തോട്ടങ്ങളും കാണാം
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More