പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാം
ഈ പഴങ്ങൾ

By Darsana J

ചൂടുകാലത്തെ ശരീരത്തിന്റെ പ്രധാന ആശ്വാസമാണ് തണ്ണിമത്തൻ. ജലാംശം കൂടുതലാണെന്ന് മാത്രമല്ല, പഞ്ചസാരയുടെ അളവും കുറവാണ് 

സ്ട്രോബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി പഴങ്ങളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കാൻ ആപ്പിൾ സഹായിക്കും 

മാതളം പഴം പഞ്ചസാര ചേർക്കാതെ ജ്യൂസായോ അല്ലികളായോ കഴിയ്ക്കാം

പേരക്കയിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു

ആന്റി ഓക്സിഡന്റുകളാൽ നിറഞ്ഞ ചെറി പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More