പല്ലിലെ മഞ്ഞളിപ്പ്

ഈസിയായി മാറ്റാം!

BY DARSANA J

പല്ല് ശരിയായി സംരക്ഷിക്കാത്തത് മൂലമാണ് വലിയ രീതിയിൽ മഞ്ഞളിപ്പ് കാണപ്പെടുന്നത്. ഇത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കും...

പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ പഴത്തൊലി ഉപയോഗിക്കാം. പഴത്തൊലി വച്ച് രണ്ടുനേരം പല്ലിൽ നന്നായി ഉരസിയാൽ മഞ്ഞനിറം മാറും

ദിവസവും പാൽ കുടിച്ചാൽ പല്ലിൽ പ്ലേഗ് അടിയില്ല. തൈര്, ചീസ് എന്നിവയും പല്ലിന് നിറം നൽകാൻ സഹായിക്കും

പല്ലുകളിലെ പുറംഭാഗത്തെ മഞ്ഞനിറം നീക്കം ചെയ്യാൻ കരിക്കട്ട, ഉമിക്കരി തുടങ്ങിയവ ബെസ്റ്റാണ്. ചാർക്കോൾ ടൂത്തപേസ്റ്റും ഉപയോഗിക്കാം

തണ്ണിമത്തനിൽ ബ്ലീച്ചിംഗ് ഗുണമുണ്ട്. ശരീരത്തിന്റെ ഈർപ്പം നിലനിർത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്

സ്ട്രോബെറിയും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിലെ കറ കളയാൻ സഹായിക്കും

കോഫി, കട്ടൻചായ, ടൊമാറ്റോ സോസ്, റെഡ് വൈൻ എന്നിവ ഒഴിവാക്കുന്നത് പല്ലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More