By - Saranya Sasidharan
ഭക്ഷണത്തിൽ വ്യത്യസ്ത തരത്തിലുള്ള പഴങ്ങൾ ഉൾപ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്,
കാരണം അവയെല്ലാം ആരോഗ്യകരമാണ്.
പോഷകഗുണമുള്ള വേനൽക്കാല പഴമാണ് തണ്ണിമത്തൻ, ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ
എ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം
ഉയർന്ന വിറ്റാമിൻ സി സാന്ദ്രത അടങ്ങിയിരിക്കുന്നു, വീക്കം, രക്തസമ്മർദ്ദം,
കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു
വിറ്റാമിൻ സിയുടെ മികച്ച ഉറവിടം. ചർമ്മത്തിനും കണ്ണിനും ഹൃദയത്തിനും വൃക്കകൾക്കും
ഗുണം ചെയ്യും.
മാംഗനീസ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയുടെ ശക്തമായ ഉറവിടം, വിട്ടുമാറാത്ത
രോഗസാധ്യതകളെ കുറയ്ക്കുന്നു
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നു. കാൻസർ, ഹൃദ്രോഗം,
സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
ഉഷ്ണമേഖലാ പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. ദഹനത്തെ സഹായിക്കുന്നു
കൂടുതൽ അറിയാൻ