പാലും പഴവും
ഒരുമിച്ച് കഴിക്കല്ലേ!
By
Darsana J
പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും അസിഡിക്
സ്വഭാവം കൂടുതലുള്ള ഭക്ഷണങ്ങളും പാലിനൊപ്പം കഴിയ്ക്കരുത്
മധുരം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ പാലിനൊപ്പം
കഴിയ്ക്കരുത്. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും
വാഴപ്പഴവും പാലും ഒരുമിച്ച് കഴിച്ചാൽ ഇത് ദഹിക്കാൻ
സമയമെടുക്കും. മിൽക്ക് ഷേക്കോ മറ്റെന്തെങ്കിലും ഉണ്ടാക്കുന്ന സമയത്ത് ഏലയ്ക്ക പൊടി ചേർക്കാം
പുളിപ്പിച്ച ഭക്ഷണസാധനങ്ങൾ പാലിനൊപ്പം കഴിയ്ക്കരുത്.
പ്രത്യേകിച്ച് തൈര്
തണ്ണിത്തനും പാലും ജ്യൂസ് അടിക്കുന്നവർ ശ്രദ്ധിക്കുക!
ഇത് കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയം എടുക്കും
പാലിനൊപ്പം തക്കാളി, ഓറഞ്ച്, നാരങ്ങ എന്നിവയും
കഴിയ്ക്കരുത്. വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാകും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More