ആരോഗ്യത്തിന് ഗുണകരമായ വിത്തുകൾ

By - Athira Prakashan

 ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യന്നതുൾപ്പെടെ നിരവധിയായ ഗുണങ്ങളാണ് വിത്തുകൾ കഴിക്കുന്നതിലൂടെ  ലഭിക്കുന്നത്

എന്നാൽ എല്ലാ വിത്തുകളും നമ്മുടെ ശരീരത്തിന് ഗുണകരമല്ല

തണ്ണിമത്തൻ വിത്തുകൾ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുന്നു

ചിയ വിത്തുകൾ  രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും

മത്തൻ വിത്തുകൾ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും, മുടിയുടെ വളർച്ചക്കും സഹായകരമാണ്

ഫ്‌ലാക്സ് വിത്തുകൾ ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, എന്നിവ തടയാൻ ഗുണകരമാണ്

പപ്പായയുടെ കുരു ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും

Read more