fruits
കൂടുതൽ അറിയാം 

ചട്ടികളിൽ വളർത്താൻ പറ്റുന്ന പഴങ്ങൾ

krishi jagran
lemon

കണ്ടെയ്നറിൽ നാരങ്ങാ ചെടികൾ നന്നായിട്ട് വളരുന്നു. എന്നിരുന്നാലും ഇതൊരു ഊഷ്മള കാലാവസ്ഥാ പഴമാണ്. വളമായി മത്സ്യാവശിഷ്ടങ്ങൾ എന്നിവയും മീൻ കഴുകിയ വെള്ളം എന്നിവ ഉപയോഗിക്കാം

krishi jagran
strawberry

കണ്ടെയ്നറുകളിൽ സ്ട്രോബെറി വളർത്താൻ എളുപ്പമാണ്, നിങ്ങൾക്ക് അവ നിങ്ങളുടെ മുറ്റത്തോ അല്ലെങ്കിൽ ബാൽക്കണിയിലോ വളർത്താൻ സാധിക്കും. ശൈത്യകാലത്ത് ചൂടുള്ള കാലാവസ്ഥയിൽ സ്ട്രോബെറി വളർത്താം 

krishi jagran
apple

കുള്ളൻ ആപ്പിൾ മരങ്ങൾ കലങ്ങളിൽ വളരുന്നതിന് വളരെ അനുയോജ്യമാണ്, നിങ്ങൾക്ക് അവയെ ഒരു ബാൽക്കണി അല്ലെങ്കിൽ ചെറിയ ടെറസിൽ വളർത്തിയെടുക്കാം

മാതളനാരങ്ങ ചട്ടിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. കാരണം, മറ്റ് വലിയ ഫലവൃക്ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കുറ്റിച്ചെടിക്ക് ആഴമില്ലാത്ത റൂട്ട് സിസ്റ്റമാണുള്ളത്

ബുഷ് ചെറി കണ്ടെയ്നർ കൃഷിക്ക് അനുയോജ്യമാണ്. ചെറി മിതമായ കാലാവസ്ഥയും അല്പം വെള്ളവും മാത്രമാണ് ഇഷ്ടപ്പെടുന്നത്

പേരയ്ക്ക ചെടി ചൂടുള്ള എക്സ്പോഷർ ഇഷ്ടപ്പെടുന്നു. ഇത് ഒരു മിത ശീതോഷ്ണ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടിയാണ്. നിങ്ങൾക്ക് ഇത് എവിടെ വേണമെങ്കിലും വളർത്താം

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക

Thank You!

Read More