വേനൽ ചൂടിനെ ചെറുക്കാം ഈ പഴങ്ങളിലൂടെ 

By - Athira Prakashan

തണ്ണിമത്തൻ പ്രധാനമായും വെള്ളത്താൽ നിർമ്മിതമാണ് (ഏകദേശം 92%)

തണ്ണിമത്തൻ 

കണ്ണുകളുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബീറ്റാ കരോട്ടിൻ പോലുള്ള സംയുക്തങ്ങളാൽ സമ്പന്നം 


വിറ്റാമിൻ എ, സി എന്നിവ അടങ്ങിയതിനാൽ ഇത് കോശങ്ങളുടെ വളർച്ചയ്ക്കും  ശരീരത്തിലെ കൊളാജൻ്റെ രൂപീകരണത്തിനും വളരെ ഗുണം ചെയ്യും

മാങ്ങ

മാങ്ങകൾ ആൻ്റിഓക്സിഡെൻ്റുകളാൽ സമ്പന്നമാണ്, മാത്രമല്ല ശരീരത്തിൽ ദഹനം സുഗമമായി നടത്താനും ഇവ സഹായിക്കുന്നു

ലിച്ചിയിൽ ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകളുടെയും ഹൃദയത്തിൻ്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു

ലിച്ചി 

പപ്പായ 

കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.ജലാംശം നിലനിർത്തി ചർമ്മത്തെ സംരക്ഷിക്കുന്നു

പിയർ

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നുചിലതരം ക്യാൻസറിനെ തടയാൻ സഹായിക്കുന്ന സിനാമിക് ആസിഡിൻ്റെ സാന്നിധ്യമുണ്ട്

Read More