2 ഗ്രാം എപ്സം സോൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാം
നാടൻ റോസാചെടികൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
6 മണിക്കൂറോ അതിൽ
കൂടുതലോ സൂര്യപ്രകാശം ഏൽക്കുന്നത് പൂക്കൾ വളരാൻ സഹായിക്കും
പഴത്തൊലിയും മുട്ടത്തോടും ചേർന്ന ജൈവവളത്തിൽ ചെടികൾ നന്നായി പുഷ്പിക്കാനുള്ള ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്
റോസാച്ചെടികൾക്ക് ജൈവവളം പ്രയോഗിക്കുന്നതാണ് നല്ലത്. എല്ലായ്പ്പോഴും വളം ആവശ്യമില്ല. ചാണകവും കമ്പോസ്റ്റും ഉത്തമം
ചെടികളിൽ വെള്ളം നനയ്ക്കുമ്പോൾ ശ്രദ്ധിക്കണം. മണ്ണിൽ വെള്ളം കെട്ടി നിന്നാൽ വേര് ചീയാൻ സാധ്യതയുണ്ട്
പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സൾഫർ, നൈട്രജൻ, ഇരുമ്പ് എന്നിവ ചെടികളിൽ നിറയെ പൂവിടാനും ആരോഗ്യത്തോടെ വളരാനും സഹായിക്കും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക