കൂടുതൽ അറിയാം 


അക്ഷയതൃതീയ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ 

ഏപ്രില്‍ 22 ശനിയാഴ്ചയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിവസം ആഘോഷിക്കുന്നതും ആചരിക്കുന്നതും വിജയവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം

ഈ ദിവസം നടത്തുന്ന പുതിയ സംരംഭo അതുപോലെ വാങ്ങുന്നതും നിക്ഷേപിക്കുന്നതും എല്ലാം വിജയവയും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു 


അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് നിത്യമായ ഐശ്വര്യം കൊണ്ടുവരുന്നു 

രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ ഇടയാക്കുന്നു

പലരും ഈ ദിവസം വൃതം അനുഷ്ഠിക്കുകയും പ്രത്യേക ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു 

അക്ഷയം എന്നാൽ ക്ഷയിക്കാത്തത് എന്നാണ് അർത്ഥം. അതിനാൽ ഈ ദിവസം എത്ര ദാനം ചെയ്താലും ക്ഷയിച്ചു പോകില്ല എന്നാണ് വിശ്വാസം

ഈ ദിവസം വിവാഹം, ഗൃഹപ്രവേശ ചടങ്ങുകൾ മാറ്റ് പുതിയ തുടകങ്ങൾ എന്നിവയ്ക് അനുകൂല ദിവസമായ കണക്കാക്കപ്പെടുന്നു 

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക

Thank You!

More Web Stories