ലിലിയേസി കുടുംബത്തിൽപ്പെട്ട ഒരു പ്രശസ്ത ഔഷധ സസ്യമാണ് കറ്റാർവാഴ
ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്നീനീഷ്യം, കാത്സ്യം, സിങ്ക് എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്
ദഹനത്തിന് ഏറ്റവും മികച്ച ഒന്നായി കറ്റാർ വാഴയെ കരുതപ്പെടുന്നു
വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് കറ്റാർ വാഴ ഉപയോഗിച്ച് പരിഹാരം കാണാം
സൂര്യാഘാതമോ സൂര്യതാപമോ മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇവയെ ഉപയോഗിക്കാറുണ്ട്
കറ്റാർ വാഴയിൽ ആൻ്റിഓക്സിഡൻ്റുകളും ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്
മുടികൊഴിച്ചിൽ കുറച്ചുകൊണ്ട് മുടിയുടെ സമൃദ്ധമായ
വളർച്ചയെ സഹായിക്കാനും കറ്റാർ വാഴയ്ക്ക് കഴിയും