ദിവസവും കഴിക്കാം ഒരു ആപ്പിൾ

By Saranya Sasidharan

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

ആപ്പിളിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, അങ്ങനെ പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കുന്നു

വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു

 ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, വായിലെ ബാക്ടീരിയയുടെ അളവ് കുറയ്ക്കുന്നതിലൂടെ ദന്തക്ഷയം കുറയ്ക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും കൂടാതെ അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

Read More