ബ്രോക്കോളി കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം 

            BY
Saranya Sasidharan

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഉയർന്ന പോഷണഗുണമുള്ള പച്ചക്കറിയാണ് ബ്രോക്കോളി. നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി6, കോപ്പർ, പൊട്ടാസ്യം എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു 

ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു 

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു, അർബുദ സാധ്യത കുറയ്ക്കുന്നു

ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുന്നു 

ബ്രോക്കോളി നാരുകളുടെ നല്ല ഉറവിടമാണ്, ഇത് മലബന്ധം തടയുന്നിന് സഹായിക്കുന്നു 

വിറ്റാമിൻ കെ, കാൽസ്യം എന്നിവയാൽ സമ്പന്നമായ ബ്രോക്കോളി അസ്ഥികളുടെ ആരോഗ്യത്തിനെ സഹായിക്കുന്നു 

ബ്രോക്കോളിയിലെ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിൻ്റെ ആരോഗ്യം  സംരക്ഷിക്കുന്നു   

Read More