വെളിച്ചെണ്ണയ്ക്ക് പേര് കേട്ട നാടാണ് കേരളം, എണ്ണമറ്റ
ചർമ്മ സംരക്ഷണ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക
ആൻ്റിഓക്സിഡൻ്റുകൾ അകാല വാർധക്യം തടയുന്നതിനെ സഹായിക്കുന്നു
കുളിക്കുന്നതിന് അര മണിക്കൂറിന് മുമ്പായി വെളിച്ചെണ്ണ
തേച്ച് കുളിക്കുന്നത് ചർമ്മത്തിനെ തിളക്കമുള്ളതാക്കുന്നു
വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ അവശ്യ പോഷണം നൽകുകയും
ചർമ്മത്തിന്റെ ഇലാസ്തികതയും മൃദുത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ചുണ്ടുകൾ
വിണ്ടുകീറുന്നത് തടയുന്നു
ശരീരത്തിൻ്റെ അഴുക്കിനെ പൂർണമായും നീക്കുന്നതിന് വളരെ
നല്ലതാണ് വെളിച്ചെണ്ണ.
ആട്ടിയെടുത്ത വെളിച്ചെണ്ണയാണ് എപ്പോഴും
ആരോഗ്യത്തിന് ഗുണകരം. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണയിൽ മറ്റ്
രാസവസ്തുക്കളടങ്ങിയേക്കാം