പ്രിയപ്പെട്ട കാപ്പീ... ഇത്രയും ഗുണങ്ങളോ? 

By - Saranya Sasidharan

കാപ്പി ഏവരുടേയും പ്രിയപ്പെട്ട പാനീയമാണ്, മിതമായി കുടിച്ചാൽ അത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്

കാപ്പി ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്, ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു

മിതമായ കാപ്പി പാർക്കിൻസൺസ് രോഗം, അൽഷിമേഴ്സ് രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കുന്നു 

ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയുൾപ്പെടെയുള്ള കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു

മിതമായി കാപ്പി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

എന്നാൽ കാപ്പി അമിതമായി കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു

അമിതമായ കാപ്പി ഉപഭോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു

Read More