ഈന്തപ്പഴത്തിൻ്റെ ആരോഗ്യഗുണങ്ങൾ

By-Athira Prakashan

 ഈന്തപ്പഴത്തിൻ്റെ പ്രധാന ഉത്പാദകർ അറേബ്യൻ നാടുകളാണ്

 പ്രമേഹരോഗികൾക്കുപോലും നിശ്ചിത അളവിൽ കഴിക്കാവുന്ന ഇവ നാരുകളുടെയും ഇരുമ്പിൻ്റെയും പ്രധാന സ്രോതസ്സാണ്

ഈന്തപ്പഴത്തിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്, ഇത് മലബന്ധത്തെ സുഗമമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും

ഈന്തപ്പഴത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ ഉയർന്ന  അളവുകളിൽ കാണപ്പെടുന്നു

ശരീരത്തിലെ ഓക്‌സിജൻ വിതരണത്തിന് ഇവ അത്യുത്തമമാണ്

ഇവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു

വിളർച്ച പോലുള്ള  അവസ്ഥകളിൽ നമ്മുക്കാശ്രയിക്കാവുന്ന ഒരു ഭക്ഷണമാണ് ഈന്തപ്പഴങ്ങൾ

Read more