രാവിലെ ഉണർന്നാൽ വെള്ളം കുടിക്കണം!

By Darsana J
രാവിലെ ഉറക്കമുണരുമ്പോൾ ശരീരത്തിൽ ജലാംശം വളരെ കുറവായിരിക്കും. ദിവസവും ഊർജസ്വലരായി ഇരിക്കാൻ വെള്ളം കുടിക്കണം
ദഹനപ്രക്രിയ സുഗമമാക്കുന്നു. ദഹനപ്രശ്നങ്ങളും മലവിസർജന പ്രശ്നങ്ങളും കുറയുന്നു. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും
ചർമത്തിന്റെ ആരോഗ്യം കൂട്ടും. തിളക്കം വർധിപ്പിക്കും. ശരീരത്തിൽ നിന്ന് വൈറസുകളെ പുറന്തള്ളും. ചുളിവുകളും കരിവാളിപ്പും അകറ്റും
ആരോഗ്യത്തോടെ മുടി വളരാൻ സഹായിക്കും. മുടി പൊട്ടുന്നത് കുറയും
നെഞ്ചെരിച്ചിൽ, വയറ് എരിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ കുറയും
രോഗപ്രതിരോധശേഷി കൂട്ടും. ഇടയ്ക്കിടെ രോഗം വരുന്നത് കുറയും. വൃക്കകളിൽ കല്ല് ഉണ്ടാകുന്നത് പ്രതിരോധിക്കുന്നു
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More