പുതിന ഇലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം

By- Athira Prakashan

പൊതിന ഇലകൾ പോഷകഗുണങ്ങളാൽ സമ്പന്നമാണ് 

ജലദോഷം, തലവേദന, തൊണ്ടവേദന എന്നിവയെ ചെറുക്കാൻ  സഹായിക്കുന്നു

ഇവ വായ്നാറ്റം അകറ്റാനും വായിലെ അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു

ഇവ ദഹനത്തെ പ്രോത്സാഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു 

പൊതിന ഇലകൾ കഴിക്കുന്നത് ഛർദി പോലുള്ള അവസ്ഥകളെ തടയുന്നു

വേനൽക്കാലത്ത് പൊതിന ചേർത്ത പാനീയങ്ങൾ ശരീരത്തെ തണുപ്പിക്കാനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്നു

ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും മാനസിക ക്ഷീണം തടയാനും സഹായിക്കുന്നു

Read more