പപ്പായ ഇലയുടെ
ആരോഗ്യ ഗുണങ്ങൾ

By Darsana J

പപ്പായയുടെ പഴം കഴിഞ്ഞാൽ ഏറ്റവും ഗുണമുള്ളത് പപ്പായ ഇലയ്ക്കാണ്

പ്ലേറ്റ്ലെറ്റിന്റെ അളവ് കൂട്ടാൻ പപ്പായ ഇലയുടെ നീര് സഹായിക്കും

പപ്പെയ്ൻ, ചൈമോപാപെയ്ൻ തുടങ്ങിയ എൻസൈമുകൾ വയറുവേദനയും ദഹന പ്രശ്നങ്ങളും പ്രതിരോധിക്കുന്നു

ആൽക്കലോയിഡ് അംശം താരൻ, കഷണ്ടി എന്നിവ പ്രതിരോധിക്കാൻ സഹായിക്കും 

രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉദ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കുന്നു

പപ്പായ ഇല ജ്യൂസായി കുടിയ്ക്കുകയോ, അരച്ച് മുഖത്ത് ഇടുകയോ ചെയ്യാം. ചർമത്തിലെ മൃതകോശങ്ങളെ ഇത് നീക്കം ചെയ്യും

സന്ധിവേദന, പേശീവേദന എന്നിവയുടെ ചികിത്സയ്ക്കായി പപ്പായ ഇല ഉപയോഗിക്കാറുണ്ട് 

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More