By Saranya Sasidharan
തക്കാളിയിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു, ഇത് ഹൃദയാരോഗ്യത്തിന്
നല്ലതാണ്
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ കാൻസർ പ്രതിരോധിക്കുന്നതിന്
സഹായിക്കുന്നു
ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നത് കൊണ്ട് കണ്ണിൻ്റെ ആരോഗ്യത്തിന് നല്ലതാണ്
തക്കാളി
തക്കാളി ചർമ്മത്തിൽ ബാഹ്യമായും ആന്തരികമായും ഉപയോഗിക്കാം
ആൻ്റി ഇൻഫ്ലമേറ്ററി ഗുണം വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു
വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് മുടിയുടെ വളർച്ചയ്ക്ക്
ഉത്തമം
തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത
കുറയ്ക്കുന്നു