തണ്ണിമത്തന്റെ 
ആരോഗ്യ ഗുണങ്ങൾ അറിയാമോ?

By Darsana J
ഉയർന്ന അളവിൽ ജലാംശവും പോഷകഗുണങ്ങളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്
രുചിയിൽ മാത്രമല്ല വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച പഴമാണിത്. അസിഡിറ്റി അകറ്റാനും തണ്ണിമത്തൻ വളരെ നല്ലതാണ്
വൈറ്റമിൻ സി, എ, പൊട്ടാസ്യം, കാത്സ്യം, പാന്തോതെനിക് ആസിഡ് എന്നിവ ഇതിലുണ്ട് 
കലോറി വളരെ കുറവാണ്. പ്രമേഹം, ഒബീസിറ്റി, ഹൃദയ രോഗങ്ങൾ എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു 
രക്തസമ്മർദവും കൊളസ്ട്രോളും പ്രതിരോധിക്കുന്നു. വിറ്റാമിൻ എ, സി എന്നിവ ചർമത്തിനും മുടിയ്ക്കും സംരക്ഷണം നൽകും
വിറ്റാമിൻ എ, ബീറ്റാകരോട്ടിൻ എന്നിവ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More