കൂടുതൽ അറിയാം
 വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താനായി ഈ കാര്യങ്ങൾ ഒഴിവാക്കുക
    
                
            
         
                 ഉപ്പിട്ട ലഘുഭക്ഷണം കഴിക്കരുത്, ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ, ശരീരത്തിലെ ഉപ്പിന്റെ അംശം കുറക്കുന്നു
    
                
            
         
                 ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത്, വേനൽക്കാലത്ത് കൂടുതൽ വെള്ളവും മറ്റ് ആരോഗ്യകരമായ ജ്യൂസുകളും കുടിക്കുക 
 
    
                
            
         
                 ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം
    
                
            
         
                 ക്രാഷ് ഡയറ്റ് ചെയ്യുന്നത് ഒഴിവാക്കുക, ഇത് ചെയ്യുന്നത് വഴി തലകറക്കം വരാൻ സാധ്യതയുണ്ട്
    
                
            
         
                 സീസണൽ പഴങ്ങൾ അവഗണിക്കരുത്, വർഷത്തിലെ ഈ സമയത്ത് ലഭിക്കുന്ന തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കാതിരിക്കരുത്
    
                
            
         
                കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
    
                
            Learn More