ആരോഗ്യത്തിന് നല്ലത്?

ചിക്കനാണോ മട്ടനാണോ 

മട്ടനിൽ കലോറിയും കൊഴുപ്പും കുറവാണ്. മാത്രമല്ല പ്രോട്ടീനും അയൺ, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. 
ചിക്കന്റെ ബ്രസ്റ്റ് ഭാഗത്തിൽ ഫാറ്റ് കുറവാണ്. അമിതവണ്ണം പ്രശ്നമുള്ളവർ ബ്രസ്റ്റ് ഭാഗം കഴിയ്ക്കുന്നതാണ് നല്ലത്.


കൂടുതൽ അളവിൽ മട്ടൻ കഴിയ്ക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഏത് മാംസം കഴിച്ചാലും അധികമായാൽ കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങും. 

ശരീരഭാരം കുറയ്ക്കാൻ
 എന്ത് തെരഞ്ഞെടുക്കാം?

റെഡ് മീറ്റിൽ വൈറ്റ് മീറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വൈറ്റ് മീറ്റിൽ 1.3 മി.ഗ്രാം ഇരുമ്പ് മാത്രമാണ് ഉള്ളത്. എന്നാൽ മട്ടനിൽ ഇത് 20 ഗ്രാം ആണ്.

ഇരുമ്പ്

റെഡ് മീറ്റിനെക്കാൾ ഫാറ്റ് കുറവ് വൈറ്റ് മീറ്റിലാണ്. റെഡ് മീറ്റിൽ ധാരാളം ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ
 ഹൃദ്രോഗ സാധ്യത കൂട്ടിയേക്കും.

ഫാറ്റ്

മട്ടനിലും ചിക്കനിലും ഏകദേശം ഒരേ അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്.

പ്രോട്ടീൻ

റെഡ് മീറ്റിൽ വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. എന്നാൽ ബി 2, ബി 3, ബി 5, ബി 6 എന്നിവ രണ്ട് തരം മീറ്റിലും അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ

Learn More