കൂടുതൽ അറിയാം
മുഖക്കുരു ചികിത്സിക്കാൻ ഈ പാനീയങ്ങളും കുടിക്കാം
ദിവസവും മഞ്ഞൾ ചായ കുടിക്കുന്നത് മുഖക്കുരു, പാടുകൾ തടയുകായും അതുപോലെ ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു
പാടുകൾ, മുഖക്കുരു സംബന്ധമായ വീക്കം, ചർമ്മത്തിന്റെ നിറവ്യത്യാസം, മറ്റ് വിട്ടുമാറാത്ത ചർമ്മ അവസ്ഥകൾ എന്നിവ കുറയ്ക്കാൻ ബ്ലൂബെറി സ്മൂത്തി സഹായിക്കുന്നു
നാരങ്ങ നീര് ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു
മുഖക്കുരു ചികിത്സിക്കുന്നതിനുള്ള മികച്ച പ്രകൃതിദത്ത പാനീയമാണ് ഗ്രീൻ ടീ ഇത് ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് അതുകൊണ്ട് തന്നെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
മധുരക്കിഴങ്ങ്, കാരറ്റ് സ്മൂത്തിയിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് മുഖക്കുരു, വീക്കം എന്നിവ ചികിത്സിക്കാൻ സഹായിക്കും
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank You!
Click Here