കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

ഫാറ്റി ലിവർ 

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. 
പ്രമേഹം, മദ്യപാനം, കൊളസ്ട്രോൾ, കലോറി എന്നിവ മൂലമാണ് കരളിൽ കൊഴുപ്പ് അടിയുന്നത്. 

ചിലരിൽ ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങൾ പ്രകടമായി കാണാൻ സാധിക്കില്ല. 
ചർമത്തിൽ മഞ്ഞ നിറം, വാരിയെല്ലുകളിൽ വേദന, അടിവയറ്റിൽ വീക്കം, ശരീരഭാരം കുറയൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്

കരളിൽ കൊഴുപ്പ് നിറയുന്നത് മൂലം കോശങ്ങൾ തകരുകയും, നീർക്കെട്ട് ഉണ്ടാകുകയും ചെയ്യുന്നു. 
ഇത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങളിലേക്ക് നമ്മളെ എത്തിക്കും

ഫാറ്റി ലിവർ കുറയ്ക്കാൻ എന്തൊക്കെ കഴിയ്ക്കാം

ചീര
ബ്രോക്കൊളി
കാബേജ് 
സോയാ പ്രോട്ടീൻ - ടോഫു
പയർ വർഗങ്ങൾ
പരിപ്പ്
കടല
സോയ പയർ 
സാൽമൺ
മത്തി
ചൂര - ഒമേഗ 3 ഫാറ്റി ആസിഡ് 

മഞ്ഞൾ - കുർക്കുമിൻ
അവോക്കാഡോ
വെളുത്തുള്ളി 
വാൾനട്സ്
ഓട്സ് 
സൂര്യകാന്തി വിത്ത്
ഫ്ലാക്സ് സീഡ്
  മത്തങ്ങക്കുരു 
ഫൈബർ
കാത്സ്യം
 അയേൺ
 മഗ്നീഷ്യം
ആന്റി ഓക്സിഡന്റ്സ് നാരുകൾ
ഗ്രീൻ ടീ

ഒഴിവാക്കേണ്ടവ

റെഡ് മീറ്റ്, സംസ്കരിച്ച മാംസം, ചീസ്, പനീർ, ബർഗർ, ചോക്ലേറ്റ്, മിഠായി, മദ്യം, സാൻവിച്ച്, ഐസ്ക്രീം