കൂടുതൽ അറിയാം 

അണുബാധയ്‌ക്കെതിരെ പോരാടാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ


മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ ചെറുപയർ മുളപ്പിച്ചത് കഴിക്കുന്നത് രോഗങ്ങൾക്കെതിരായി ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു


ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുള്ള വെളുത്തുള്ളി ആരോഗ്യത്തിന് ഉത്തമം 


ഉയർന്ന നാരുകളും പപ്പൈൻ എന്ന എൻസൈമും ഉള്ളതിനാൽ, പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും


തൈരിൽ അടങ്ങിയ പ്രൊബയോട്ടിക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇതിൽ 'നല്ല ബാക്ടീരിയകൾ' അടങ്ങിയിട്ടുണ്ട്


രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കാഴ്ച കൂടാനും മുരിങ്ങയിലയിലെ വിറ്റാമിൻ സിയും സഹായിക്കുന്നു


ആന്റിഓക്‌സിഡന്റുകളും മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷം, പനി, സാധാരണ അണുബാധകൾ എന്നിവയെ പ്രതിരോധിക്കാൻ ഫലപ്രദമായി ഉപയോഗിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക