കൂടുതൽ അറിയാം
മൂഡ് സ്വിംഗ്സ് മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം
ചീരയിൽ ഇരുമ്പ്, മഗ്നീഷ്യം, ഫെനൈലെഥൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട് അതിനാൽ ഇവ ഒരു ആന്റി ഡിപ്രസന്റായി ശരീരത്തിൽ പ്രവർത്തിക്കുന്നു
തൈര്, ലസ്സി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ മാനസികാവസ്ഥ ഉയർത്തുന്നു
പ്രോട്ടീനിൽ ധാരാളം ന്യൂറോ ട്രാൻസ്മിറ്ററായ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട് അവ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
മൂഡ് ശരിയാക്കാൻ മൾബറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ഭക്ഷണത്തിൽ ധാരാളം ചേർക്കാം
ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ മനസിന് നല്ലതാണ്
വാൽനട്ട്, ബദാം എന്നിവയുൾപ്പെടെ ഒരു ദിവസം 1 ഔൺസ് മിക്സഡ് അണ്ടിപ്പരിപ്പ് കഴിക്കാൻ ശ്രമിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു ഉത്തമമാണ്
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank You!
Learn More