കൂടുതൽ അറിയാം
Skin aging: ചർമത്തിന്റെ വാർദ്ധക്യം കുറക്കാൻ ഈ ശീലങ്ങൾ പാലിക്കു
എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക അവ അൾട്രാവയലറ്റ് രശ്മികൾ കരണമായുള്ള ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിന്റെ പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ കുറക്കാൻ സഹായിക്കുന്നു
പുകവലി ഒഴിവാക്കുക ഇത് വായയ്ക്കും കണ്ണിനും ചുറ്റും ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടാൻ ഇത് കാരണമാകുന്നു
സമ്മർദ്ദത്തെ നിയന്ത്രിക്കുക അത് നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകൾ പുറപ്പെടുവിക്കുന്നത് ക്രമത്തിലാക്കുകയും, ചർമ്മകോശങ്ങൾക്ക് വീക്കം ഉണ്ടാകാതെ സൂക്ഷിക്കുകയും ചായും
ധാരാളം ഉറങ്ങുക ഉറക്കത്തിൽ, ശരീരം ചർമ്മകോശങ്ങളെ നന്നാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു
ജലാംശം നിലനിർത്തുക ആരോഗ്യമുള്ള ചർമ്മത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്
പതിവായി വ്യായാമം ചെയ്യുക അത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു, ഇത് ചർമ്മകോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു
ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക അവ ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കും
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank You!
Learn More