01

മുഖക്കുരു തടയാൻ
 ഇവ കഴിയ്ക്കാം

02

സാലഡ്, മുളപ്പിച്ച പയർ, പഴങ്ങൾ, യോഗർട്ട്, പഴച്ചാറ്, സൂപ്പ്, ലസി, നാരുകൾ, വൈറ്റമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ

03

രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിയ്ക്കണം

6-8 ഗ്ലാസ് വെള്ളം ശീലമാക്കണം

04

വറുത്തതും പൊരിച്ചതും
സംസ്കരിച്ചവ
പതയുന്ന പാനീയങ്ങൾ
മധുര പലഹാരങ്ങൾ
ചോക്ലേറ്റ്

ഒഴിവാക്കേണ്ടവ

05

തലയോട്ടിയിലും മുടിയിലും എണ്ണമയമില്ലാതെ സൂക്ഷിക്കണം

മുഖം ക്ലീൻ അപ് ചെയ്യണം

ചർമത്തിൽ എണ്ണമയം ഉണ്ടോ?

06

തലയിണയും തോർത്തും സ്ഥിരം കഴുകുക

മുഖത്ത് മുടി കിടക്കാൻ അനുവദിക്കരുത്

07

അമിതമായി സോപ്പ് ഉപയോഗിക്കരുത്

ഫേസ് വാഷ് അല്ലെങ്കിൽ മെഡിക്കേറ്റഡ് ക്ലെൻസർ ഉപയോഗിക്കാം 

മുഖം ശ്രദ്ധിക്കാം

08

ഗ്രീൻടീ വെള്ളം ഉപയോഗിക്കാം

ആര്യവേപ്പ് വെള്ളം ഉപയോഗിക്കുന്നത് ഉത്തമം

മുഖം ശ്രദ്ധിക്കാം