കൂടുതൽ അറിയാം 
 കരിക്കിൻ കാമ്പിൻ്റെ ആരോഗ്യഗുണങ്ങൾ
    
                
            
         
                 കരിക്കിൻ്റെ കാമ്പിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രക്തസമ്മർദ്ദത്തിന്റെ അളവ് മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയുന്നു 
    
                
            
         
                 ശരീരഭാരം കുറയ്ക്കാൻ അവ സഹായിക്കുന്നു, കാരണം അവയ്ക്ക് ഊർജ്ജ ചെലവ് വർദ്ധിപ്പിക്കാനും അതോടൊപ്പം വിശപ്പ് കുറയ്ക്കാനും കഴിയും
    
                
            
         
                കരിക്ക് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹം തടയുകയും ചെയുന്നു 
    
                
            
         
                 കരിക്കിലെ നാരുകൾ മലവിസർജ്ജനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു
    
                
            
         
                 ഗര്ഭപിണ്ഡത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും കരിക്ക് കഴിക്കുന്നത് സഹായിക്കും
    
                
            
         
                ഓക്കാനം, വിളർച്ച എന്നിവ കുറയ്ക്കാനും അമ്മയിൽ നിന്നുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കരിക്കിലെ പോഷകഘടന ഗർഭിണികൾക്ക് ഗുണം ചെയ്യും
    
                
            
         
                കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
 Thank You!
    
                
            Learn More