കൂടുതൽ അറിയാം
Panic Attacks: ഉത്കണ്ഠയും പരിഭ്രാന്തിയും നേരിടാനുള്ള കുറച്ച് നുറുങ്ങു വിദ്യകൾ
വായന മനസിന് സന്തോഷം നൽകാനും യാഥാർത്ഥ്യത്തിൽ നിന്ന് താൽകാലികമായി രക്ഷപ്പെടാനും സഹായിക്കുന്നു
വ്യക്തികളിൽ നിന്ന് അകലം പാലിക്കുന്നത് അവരുമായി ഒരുപാട് വികാരപരമായി സംവാദിക്കുന്നത് കുറയ്ക്കുന്നതും പരിഭ്രാന്തി ഉണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കും
ടെൻഷൻ അടിക്കുന്ന സാഹചര്യങ്ങളിൽ ഒരു മുറിയ്ക്കുള്ളിൽ ഒതുങ്ങി കൂടാതെ റൂമിനു വെളിയിൽ ഇറങ്ങി ശുദ്ധവായു ശ്വസിക്കുക
ശുദ്ധവായു ശ്വസിക്കുമ്പോൾ മനസിൽ അടിഞ്ഞു കൂടിയ പ്രശ്നങ്ങളെ പുറത്തെടുക്കാൻ സഹായിക്കുന്നു
മുഖം ഐസ് വെള്ളത്തിൽ കഴുകാൻ നോക്കുക ഇത് മുഖത്ത് കാണപ്പെടുന്ന വാഗസ് നാഡി പുനഃസജ്ജമാക്കാൻ സഹായിക്കുന്നു
വിശ്രമമില്ലാത്ത, ഉത്കണ്ഠ മൂലം ഉറക്കം നഷ്ടപ്പെട്ട രാത്രിയ്ക്ക് ശേഷം, അല്ലെങ്കിൽ യാത്ര ചെയ്യുമ്പോഴോ മുഖം ഐസ് വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Learn More