Your Page!
റോസ് വളർത്തുന്നത് എങ്ങനെ എന്ന അറിവില്ലാത്തത് കൊണ്ടാണ് അധികം പൂക്കാത്തത്, ചില
കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ റോസച്ചെടികളിൽ നിറയേ പൂ വിരിയും.
Your Page!
നാട്ടിൽ വളർത്തുമ്പോൾ നാടൻ പൂക്കൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Your Page!
റോസ് വെയിൽ ഇഷ്ടപ്പെടുന്ന ചെടിയാണ്, 6 മണിക്കൂറോ അതിലധികമോ വെയിലേൽക്കുന്ന സ്ഥലം
തിരഞ്ഞെടുക്കുക
Your Page!
നീർവാഴ്ചയുള്ള മണ്ണ് ഇഷ്ടം, നനയ്ക്കുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കണം
Your Page!
രോഗങ്ങൾ ഇല്ലാത്ത ചെടികൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ അവ മറ്റ് ചെടികൾക്കും
ദോഷകമാക്കും
Your Page!
ചെടികളെ ഒരുപാട് ഉയരത്തിൽ വളർത്താതെ വെട്ടിയൊതുക്കുന്നത് കൂടുതൽ പൂക്കൾ
ഉണ്ടാക്കും
Your Page!
ജൈവ കമ്പോസ്റ്റ് ചാണകം മുട്ടത്തോട് എന്നിവ വളമായി നൽകുന്നത് നല്ലതാണ്