കൂടുതൽ അറിയാം 

ആരോഗ്യമുള്ള ശരീരമാണോ ലക്ഷ്യം? പുതിന കഴിക്കാം...

പുതിന ഇല കഴിക്കുമ്പോൾ, അത് മാനസിക പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്നു

പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നു 

ഇത് കഴിക്കുന്നത് വഴി ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിനു സഹായിക്കുന്നു

പുതിനയിലയിൽ അടങ്ങിയ സാലിസിലിക് ആസിഡിന്റെയും വിറ്റാമിൻ എയുടെയും ഗുണങ്ങൾ ചർമ്മത്തിലെ സെബം ഓയിലിന്റെ അമിത ഉൽപാദനത്തെ നിയന്ത്രിക്കുന്നു

പുതിന ഇല കഴിക്കുമ്പോൾ മെറ്റബോളിസo വർദ്ധിക്കുകയും അതുവഴി ശരീരഭാരം കുറയുകയും ചെയുന്നു 

പുതിനയിൽ മെന്തോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലുണ്ടാവുന്ന കഫവും കളയുന്നു 

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക

Thank You!

Read More